ഗുണമേന്മയുള്ള മരുന്നുകൾക്ക് 50% വരെ വിലക്കുറവ്. ലാബ് പരിശോധനകൾക്ക് മിതമായ നിരക്കുകൾ. നീതി ലാബിൽ വിവിധ ടെസ്റ്റുകൾക്ക് 10% മുതൽ 60% വരെ ഇളവുകൾ.
ഞങ്ങളുടെ സേവനങ്ങൾ
വായ്പകൾ (Loans)
കാർഷിക വായ്പകൾ
(Agriculture Loan)
കാർഷിക ആവശ്യങ്ങൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്പകൾ.
കാർഷികേതര വായ്പകൾ
(Non-Agriculture Loan)
കാർഷികേതര ആവശ്യങ്ങൾക്കായുള്ള വായ്പകൾ.
സ്വർണ്ണപ്പണയ വായ്പകൾ
(Gold Loan)
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ പണം ലഭ്യമാക്കുന്നു.
ഭവന നിർമ്മാണ വായ്പകൾ
(Home Loan)
ഭവന നിർമ്മാണത്തിന് ലളിതമായ വ്യവസ്ഥകളോടെ വായ്പകൾ.
വീടിന്റെ അറ്റകുറ്റപ്പണി വായ്പ
(Home Renovation Loan)
വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി വായ്പ.
വിവാഹവായ്പ
(Marriage Loan)
വിവാഹ ആവശ്യങ്ങൾക്കായി ലളിതമായ വ്യവസ്ഥയിൽ വായ്പ.
കച്ചവട വായ്പ
(Business Loan)
കച്ചവട ആവശ്യങ്ങൾക്കായുള്ള ലളിതമായ വായ്പകൾ.
ലിങ്കേജ് വായ്പ
(Linkage Loan)
കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പകൾ.
മുറ്റത്തെമുല്ല വായ്പ
(Muttathe Mulla)
സ്ത്രീ ശാക്തീകരണത്തിനായുള്ള ചെറുകിട വായ്പകൾ.
ഹയർ പർച്ചേസ് വായ്പ
(Higher Purchase)
ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി വായ്പ സൗകര്യം.
നിക്ഷേപ പദ്ധതികൾ (Investments)
സേവിംഗ്സ് ബാങ്ക്
(Savings Bank)
സുരക്ഷിതമായ സമ്പാദ്യത്തിനായി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ.
സ്ഥിരനിക്ഷേപം
(Fixed Deposit)
ആകർഷകമായ പലിശ നിരക്കിൽ സുരക്ഷിതമായ നിക്ഷേപം.
റിക്കറിംഗ് നിക്ഷേപം
(Recurring Deposit)
ചെറുകിട സമ്പാദ്യശീലം വളർത്താൻ ആവർത്തന നിക്ഷേപം.
സ്വർണ്ണ നിക്ഷേപം
(Gold Deposit)
സ്വർണ്ണം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള പദ്ധതി.
കണ്മണി നിക്ഷേപം
(Kanmani Deposit)
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള പ്രത്യേക നിക്ഷേപം.
മൈനർ സേവിംഗ്സ്
(Minor Savings)
പ്രായപൂർത്തിയാകാത്തവർക്കായി ലളിതമായ സമ്പാദ്യ പദ്ധതി.
കറന്റ് നിക്ഷേപം
(Current Deposit)
വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കുമായുള്ള കറന്റ് അക്കൗണ്ടുകൾ.
മറ്റ് സേവനങ്ങൾ (Other Services)
സ്ഥാപനങ്ങൾ & ഏജൻസികൾ
നീതി സ്റ്റോർ, മെഡിക്കൽ സ്റ്റോർ, Coopmart, ഫ്രഷ് ഫിഷ്മാർട്ട് തുടങ്ങിയവ.
സേഫ് ഡെപ്പോസിറ്റ് ലോക്കർ
ഹെഡ്ഡോഫീസിലും ബ്രാഞ്ചിലും സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം.
ഡിജിറ്റൽ സേവനങ്ങൾ
പൂർണ്ണമായും കമ്പ്യൂട്ടർവത്കൃത ബാങ്ക്. RTGS, NEFT, QR Code പണമിടപാട് സൗകര്യം.
നീതി സ്റ്റോർ & വളം ഡിപ്പോ
(Neethi Store & Fertilizer
Depot)
നീതി സ്റ്റോർ
(Neethi Store)
നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നു.
വളം ഡിപ്പോ
(Fertilizer Depot)
കർഷകർക്കാവശ്യമായ വളം മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു.
നീതി മെഡിക്കൽ & ലാബ്
10% - 60%
വരെ ഇളവുകൾ